mehandi banner desktop
Browsing Tag

Church

മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം – പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു

പേരകം : തൃശ്ശൂർ അതിരൂപതയുടെ ആഹ്വാനം അനുസരിച്ച് പേരകം സെന്റ് മേരിസ് ദേവാലയത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇന്ന് ഞായറാഴ്ച പ്രാർത്ഥനാ ദിനമായി ആചരിക്കുകയും മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും ചെയ്തു. വികാരി ഫാദർ ജോസ്

പാലയൂർ തീർത്ഥകേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടിയേറി

പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ പുതുഞായർ തിരുനാളിന് കൊടികയറി. ഉയിർപ്പു ഞായർ കഴിഞ്ഞാൽ അടുത്ത ഞായറാണ് പുതുഞായർ. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടമാത്രയിൽ എന്റെ കർത്താവെ എന്റെ ദൈവമേ എന്ന് ഏറ്റുപറഞ്ഞ്

പാവറട്ടി പള്ളി സമ്പൂർണ്ണ ചരിത്രം പ്രകാശനം ചെയ്തു

പാവറട്ടി : സെന്റ് ജോസഫ് തീർത്ഥകേന്ദ്രത്തിന്റെ സമ്പൂർണ്ണ ചരിത്രം പ്രകാശനം തൃശൂർ കലാസദൻ ഡയറക്ടർ ഫാദർ ഫിജോ ആലപ്പാടൻ പാവർട്ടി തീർത്ഥകേന്ദ്രം ഫാദർ ജോൺസൺ ആയിനിയ്ക്കലിന് നൽകിക്കൊണ്ട് നിർവഹിച്ചു. സെന്റ് ജോസഫ് വർഷത്തോടനുബന്ധിച്ച് കമ്മിറ്റി ഫോർ

ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി

ഗുരുവായൂർ : ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളി തിരുനാളിന് കൊടിയേറി.ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിക്കുശേഷം വികാരി ഫാദർ സെബി ചിറ്റിലപ്പിള്ളി കൊടിയേറ്റം നിർവഹിച്ചു.മെയ് ഒന്ന്, രണ്ട് തീയതികളിലാണ് തിരുനാളാഘോഷം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും