mehandi new

സരണ്‍സ് ഗുരുവായൂരിന്റെ ‘വേണുഗോപാലം’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Mss conference ad poster

ഗുരുവായൂര്‍ : ചുമര്‍ചിത്രങ്ങളുടെ റെക്കോര്‍ഡില്‍ ഇടം പിടിച്ച സരസ് ഗുരുവായൂരിന്റെ ‘വേണുഗോപാലം’ ചിത്രത്തിന്റെ പ്രദര്‍ശനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മഹാവിഷ്ണുവിന്റെ ‘വേണുഗോപാലം’ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ദേവസ്വം സ്ഥലം അനുവദിക്കാതിരുന്നത് ശരിയായില്ലെന്ന് മന്ത്രി പറഞ്ഞു. വേണുഗോപാലം ചിത്രത്തിന് ദേവസ്വം അനുമതി നിഷേധിച്ചപ്പോള്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കിയ മുഹമ്മദ് യാസിന്റെ നടപടി വര്‍ത്തമാന സാഹചര്യത്തില്‍ നാടിന്റെ ചരിത്രമാവുമെന്നും മന്ത്രി പറഞ്ഞു. സരസിന് യുവജന ക്ഷേമബോര്‍ഡിന്റെ സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രഫ. പി.കെ. ശാന്തകുമാരി മുഖ്യാതിഥിയായി. മുഹമ്മദ് യാസിന്‍ വെബ് സൈറ്റ് പ്രകാശനം ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.