mehandi new

ബാങ്ക് ലയനം : എസ് ബി ടി ഇ യൂണിയന്‍ ബൈക്ക് റാലിക്ക് ചാവക്കാട്സീകരണം നല്‍കി

fairy tale

ചാവക്കാട് : സേ്റ്ററ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ ലയിപ്പിച്ചില്ലാതാക്കാനുള്ള നീക്കത്തിനെതിരെ എസ് ബി ടി ഇ  യൂണിയന്‍ കാസര്‍കോട്ടു നിന്നും തിരുവനന്തപുരത്തേയ്ക്ക് നടത്തുന്ന ബൈക്ക് റാലിക്ക് ചാവക്കാട് ടൗണില്‍ സീകരണം നല്‍കി . സ്വീകരണയോഗം ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ അഖിലേന്ത്യാ സെക്രട്ടറി ആര്‍ ചന്ദ്രശേഖരന്‍, ജില്ലാ സെക്രട്ടറി പി രാമചന്ദ്രന്‍, അസിസ്റ്റന്റ് സെക്രട്ടറി എം പി പോള്‍, സി യു ജെയിന്‍ എന്നിവര്‍ പ്രസംഗിച്ചു . രണ്ടിന് ആരംഭിച്ച റാലി 26 ന് തിരുവനന്തപുരത്ത് സമാപിക്കും . ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റാലിക്ക് ഇന്നലെ സ്വീകരണം നല്‍കി

Ma care dec ad

Comments are closed.