mehandi banner desktop

സ്കൂൾ വാർഷികവും യാത്രയയപ്പും

fairy tale

ചാവക്കാട് : സെൻ്റ് തോമസ് എൽ പി സ്കൂൾ വാർഷികാഘോഷവും പ്രധാനധ്യാപികയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. സ്കൂളിലെ പൂർവ വിദ്യാർഥിയായ എൻ.കെ. അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാനേജർ ആർച്ച് പ്രീസ്റ്റ് റവ ഡോ. ഡേവീസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ എ. എച്ച്. അക്ബർ മുഖ്യാതിഥിയായി. റിട്ടയർ ചെയ്യുന്ന പ്രധാനധ്യാപിക ജ്യോതി ജോർജിൻ്റെ പടം കോർപ്പറേറ്റീവ് എജുക്കേഷൻ മാനേജർ ഫാ. ജോയ് അടമ്പുക്കുളം അനാഛാദനം ചെയ്തു. പി.വി. ഷെറിൻ റോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ക്ലിൻ്റ് പാണേങ്ങാടൻ, ഷിബി ലാസർ, എ ഇ ഒ വി.ബി. സിന്ധു, ജോയ്സി ആൻ്റണി, സുരേഷ്, മാലിക്കുളം അബാസ്, ഫ്രാൻസീസ് ചിരിയങ്കണ്ടത്ത്, ഷീബ സുരേഷ്, എം.ടി. സംഗീത, പി.വി. ഷീബ, ഐറിൻ റോസ്, ജ്യോതി ജോർജ്പി, പി.ഡി. ജിതേഷ്, സി.എൽ. തോമസ്, സി.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.

planet fashion

Comments are closed.