mehandi new

വിവിധ മേഖലകളിൽ വിജയം കൈവരിച്ഛ പ്രതിഭകളെ എസ് ഡി പി ഐ ആദരിച്ചു

fairy tale

തിരുവത്ര : ഇന്റർനാഷണൽ യോഗ ഡേ യിൽ ലോക റെക്കോർഡ് നേടി കഴിവ് തെളിയിച്ച തിരുവത്ര ടി എം മുഹമ്മദ്‌ (ബോംബെ) മകൾ ഷാഹിന മുഹമ്മദ് നെയും  കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ തിരുവത്ര താഴത്ത് സലാം മകൾ സാജിതയെയും എസ് ഡി പി ഐ തൃശൂർ ജില്ലാ പ്രസിഡന്റ് അഷ്‌റഫ്‌ വടക്കൂട്ട് ഉപഹാരം നൽകി ആദരിച്ചു. തിരുവത്ര ബ്രാഞ്ച് പ്രസിഡന്റ് ഫുർഖാൻ, പുത്തൻ കടപ്പുറം ബ്രാഞ്ച് പ്രസിഡന്റ് മുജീബ്, ജോയിന്റ് സെക്രട്ടറി സിനാൻ, ആഷിഖ് തിരുവത്ര, റിയാസ്, ഫാറൂഖ്  ചീനിച്ചുവട്, അയൂബ് എന്നിവർ സംബന്ധിച്ചു.

planet fashion

Unani banner ad

Comments are closed.