mehandi new

ആർ എസ് എസ് ആക്രമണം പോലീസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക – എസ് ഡി പി ഐ

fairy tale

ചാവക്കാട് : ആലപ്പുഴ മണ്ണഞ്ചേരിയിൽ എസ് ഡി പി ഐ പ്രാദേശിക നേതാവിനെ വധിക്കാൻ എത്തിയ ആർ എസ് എസ് പ്രവർത്തകരെ പിടികൂടിയ സംഭവത്തിൽ പോലീസിന്റെ നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് എസ് ഡി പി ഐ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി.

planet fashion

ഗുരുവായൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ജബ്ബാർ,വത്സൻ, സാധിഖ് ബ്ലാങ്ങാട് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് നടന്ന പൊതുയോഗത്തിൽ മണ്ഡലം സെക്രട്ടറി ജബ്ബാർ മതിലകം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് നാസർ കെവി ഉദ്ഘാടനം ചെയ്തു, നാസർ ചാവക്കാട് നന്ദി പറഞ്ഞു.

Unani banner ad

Comments are closed.