mehandi new

ഹർത്താലിന്‍റെ മറവിലുള്ള പോലീസ് വേട്ട അവസാനിപ്പിക്കുക – എസ്. ഡി. പി ഐ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

എടക്കഴിയൂർ : ഹർത്താലിന്‍റെ മറവിലുള്ള പോലീസ് വേട്ട അവസാനിപ്പിക്കണമെന്നാവശ്യപെട്ട് എസ് ഡി പി ഐ പുന്നയൂർ പഞ്ചായത്ത് കമ്മറ്റി കവലയോഗം നടത്തി. ആർ. എസ് എസ്സ്, ബി. ജെ. പി പൈശാചികതയാണ് എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് എടക്കഴിയൂർ നാലാം കല്ല് സെന്ററിൽ നടന്ന  യോഗം എസ്. ഡി പി. ഐ ജില്ലാ സെക്രട്ടറി നാസർ പരൂർ ഉദ്ഘാടനം ചെയ്യ്തു. പഞ്ചായത്ത്‌ പ്രസിഡന്റ് സക്കറിയ വലിയപുരക്കൽ, സെക്രട്ടറി ആദിൽ മന്നലാംകുന്ന്, ഷഹബീർ അവിയൂർ, ഷാഫി അകലാട് എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.