mehandi new

സീതി സാഹിബ് ഹൈസ്‌ക്കൂള്‍ ജുനിയര്‍ റെഡ് ക്രോസ്സിന്‍റെ ആഭിമുഖ്യത്തില്‍ പീസ് ഹോം സന്ദര്‍ശനം നടത്തി

fairy tale

എടക്കഴിയൂര്‍: എടക്കഴിയൂര്‍ സീതി സാഹിബ് ഹൈസ്‌ക്കൂള്‍ ജുനിയര്‍ റെഡ് ക്രോസ്സിന്‍റെ ആഭിമുഖ്യത്തില്‍ പെരിങ്ങണ്ടൂര്‍ പീസ് ഹോമിലും, സ്‌കൂളിലും സന്ദര്‍ശനം നടത്തി. കുട്ടികള്‍ ശേഖരിച്ച വസ്‌ത്രങ്ങള്‍, സോപ്പ്, പേസ്റ്റ്, ബ്രഷ്, പഠനസാമഗ്രികള്‍, ഭക്ഷണപദാര്‍ ത്ഥങ്ങള്‍, പുതുവസ്‌‌ത്രങ്ങള്‍ എന്നിവ വിതരണം ചെയ്‌തു. പ്രിന്‍സിപ്പള്‍ ശ്രീ. വി. ഒ. ജെയിംസ് മാസ്റ്റര്‍ പ്രോഗ്രാം ഉല്‍ഘാടനം ചെയ്‌തു. സാന്‍റി ഡേവിഡ് സന്ദേശം നല്‍കി. ഷീജ ടീച്ചര്‍, പാര്‍ വ്വതി ടീച്ചര്‍, ഷാജിത ടീച്ചര്‍, എന്‍ ജെ ജെയിംസ് മാസ്റ്റര്‍, എന്നിവര്‍ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി. സിസ്റ്റര്‍ ലില്ലിയും, സിസ്റ്റര്‍ അല്‍ഫോണ്‍സയും വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു.

Macare health second

Comments are closed.