mehandi banner desktop
Chavakkad online

പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ മതബോധന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് സെമിനാര്‍ നടത്തി

fairy tale

ചാവക്കാട്: പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ മതബോധന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കായി സെമിനാറും പി.ടി.എ ജനറല്‍ബോഡി യോഗവും നടത്തി. പാരീഷ് ഹാളില്‍ റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ.ജസ്റ്റിന്‍ കൈതാരത്ത് അധ്യക്ഷനായി. അമലനഗര്‍ പള്ളിവികാരി ഫാ.ഡെയ്‌സണ്‍ മുണ്ടോപുറം ക്‌ളാസെടത്തു. സിസ്റ്റര്‍ ലിസ് മരിയ, ഇ.എഫ്.ആന്റണി, ബിജി ജോണ്‍സന്‍, സി.എഫ്. തോമസ്, കെ.കെ. റോബിന്‍ എന്നിവര്‍ പ്രസംഗിച്ചു.

planet fashion

Comments are closed.