mehandi new

തളിക്കുളം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

fairy tale

തൃപ്രയാർ : തളിക്കുളം ഹൈസ്കൂളിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഏഴോളം പേർക്ക് പരിക്ക്. ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റp തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിനികളായ സരസ്വതി ഭവനിൽ അനിൽകുമാർ ഭാര്യ സിന്ധു(45), മക്കൾ ആർഷ (25), ആദർശ്(26), അക്ഷിമ(20), തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ അനിഴം വീട്ടിൽ അനിൽകുമാർ ഭാര്യ മോളി(48), മകൻ അഖിൽ (25) തിരുവനന്തപുരം കഠിനംകുളം സ്വദേശി മണക്കാട്ടിൽ മോഹനൻ മകൻ മോനിഷ്(19) എന്നിവരെ വിവിധ ആംബുലൻസുകളിൽ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

planet fashion

Comments are closed.