mehandi banner desktop
Chavakkad online

വിവാഹ വാഗ്ദാനം നൽകി പീഡനം യുവാവ് അറസ്റ്റിൽ

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ചാവക്കാട് : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.
ഒരുമനയൂർ മൂന്നാം കല്ല് സ്വദേശി രായംമരക്കാർ വീട്ടിൽ ഉമ്മർ ഖത്താബ് (29) നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു മാസമായി പരാതിക്കാരിയുടെ വീട്ടിവെച്ചു നിരന്തരം പീഡിപ്പിച്ചിരുന്നതായും പലപ്പോഴായി 65000രൂപയും പത്ത് പവൻ സ്വർണ്ണാഭരണവും കൈക്കലാക്കുകയും തിരിച്ചു നൽകാതെ വഞ്ചിച്ചു എന്നുമാണ് പരാതി. വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിന്മാറിയതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
ചാവക്കാട് സി ഐ ജി ഗോപകുമാർ, എസ് ഐ മാധവൻ, എ എസ് ഐ അനിൽ മാത്യു, സി പി ഒ മാരായ റഷീദ്, മിഥുൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.