mehandi new

കെവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് “ജാതി ബോധത്തിനും മനുഷ്യഹത്യക്കും മാനവീകതയാണ് മറുപടി” എന്ന മുദ്രവാക്ക്യമുയർത്തി എസ് എഫ് ഐ ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ടൗണിൽ വായ് മൂടി കെട്ടി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.  എസ് എഫ് ഐ  ചാവക്കാട് ഏരിയ സെക്രട്ടറി കെ. യു. ജാബിർ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡണ്ട് അമൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ഐശ്വര്യ നന്ദി രേഖപ്പെടുത്തി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.