ചുമട്ടുതൊഴിലാളി ട്രെയിൻ തട്ടി മരിച്ച നിലയിൽ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂർ : ചുമട്ടുതൊഴിലാളിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചെമ്മണ്ണൂർ മണ്ടന്തറ ശശീധരൻ(48)ആണ് മരിച്ചn ത്. ഇന്നലെ പുലർച്ചെ മൂന്നോടെ നെന്മിനി റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെയുള്ള ഇന്റർസിറ്റി എക്സ്പ്രസാണ് തട്ടിയതെന്ന് കരുതുന്നു. കിഴക്കേനടയിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളി യൂണിയൻ ഓഫീസിൽ അംഗമാണ്. ടെമ്പിൾ സി.ഐ. യു.എച്ച്. സുനിൽദാസിന്റെ നേതൃത്വത്തിൽ പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം നടത്തി. ഭാര്യ : ജ്യോതി.മക്കൾ : വിഷ്ണു, വിജി, വിദ്യ.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.