mehandi new

സന്നദ്ധ സേവനത്തിന് യുവ ജാഗ്രത – വിഖായ തൃശൂർ ജില്ലാ സംഗമം

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: എസ്.കെ.എസ്. എസ്.എഫ് തൃശൂർ ജില്ല വിഖായ സംഗമം ജില്ലാ പ്രസിഡന്റ് മെഹറൂഫ് വാഫി ഉദ്ഘാടനം ചെയ്തു. വിഖായ സംസ്ഥാന കൺവീനർ സൽമാൻ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. യുവ സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ വിഖായ ജാഗ്രതയോടെ സമൂഹത്തിൽ ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു.
വിഖായ ജില്ല ചെയർമാൻ ഇമ്പിച്ചി കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എസ്.കെ എസ്. എസ് എഫ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ഷഹീർദേശമംഗലം, സമസ്ത ജില്ല വർക്കിങ് പ്രസിഡന്റ് നാസർ ഫൈസി, സിറാജ് തെന്നൽ, ഷെഫീഖ് ഫൈസി, തുടങ്ങിയവർ സംസാരിച്ചു

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare ad1

Comments are closed.