mehandi banner desktop
Chavakkad online

സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ്സ്

Ft

ചാവക്കാട്: ഒരുമനയൂര്‍ ഇസ്ലാമിക് വോക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ ലാംഗ്വേജ് ക്ലബിന്റെ നേതൃത്വത്തില്‍ സ്‌പോക്കണ്‍ ഇംഗ്‌ളീഷ് വ്യാകരണക്ലാസ് നടന്നു. സ്‌ക്കൂള്‍ മാനേജര്‍ വി.കെ.അബ്ദുള്ള മോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഹാരിഫ് ഒരുമനയൂര്‍ അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ ടി.എ.ജയിംസ്, സി.വി.വിന്‍സെന്റ്, നിഷ ഫ്രാന്‍സീസ്, ബിജിത്ത്, ലിനറ്റ് ഡേവിസ് എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.

Jan oushadi

Comments are closed.