mehandi new

സെന്റ് ജോസഫ് സ്ക്കൂളിൽ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പാവറട്ടി: സെന്റ് ജോസഫ് സിഎംഐ സ്ക്കൂളിൽ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പും, വിത്ത് വിതരണവും നടത്തി. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയ കൃഷി വിളവെടുപ്പ് കൃഷി ഓഫീസർ കെ ബിന്ദു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. പിന്റോ ജോൺ പുലിക്കോടൻ അധ്യക്ഷനായി. അക്കാദമിക്  അഡ്മിനിസ്ട്രറ്റർ എലിസബത്ത് ജോസ്, വി.എം വിക്ടർ, ലീന ജോസ്, എ എഫ് ബെന്നി എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare ad1

Comments are closed.