mehandi new

ഉത്സവത്തിനിടെ സംഘര്‍ഷം-യുവാവിന് കുത്തേറ്റു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

വടക്കേക്കാട് : കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലക്കിടെ യുവാവിന് കുത്തേറ്റു.കൗക്കാനപ്പെട്ടി ആണ്ടത്ത് പറമ്പില്‍ ഷെഫീര്‍ (22) നാണ് കുത്തേറ്റത്. പരുക്കേറ്റ ഷഫീറിനെ കുന്നംകുളം റേയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കേക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.