mehandi new

തെരുവ് നായ ആക്രമണം – തിരുവത്രയിൽ രണ്ടു പേർക്ക് കടിയേറ്റു

fairy tale

ചാവക്കാട് : തിരുവത്ര പുത്തൻകടപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് കടിയേറ്റു.
പുത്തൻ കടപ്പുറം എസിപ്പടി കിഴക്ക് രാമി ആമിനു (64), കോഴിക്കോട്ടാളൻ കാദറിന്റെ മകൻ ആലുംസയ്യ (12) എന്നിവർക്കാണ് കടിയേറ്റത്.

ഇവരെ ചാവക്കാട് താലൂക് ആശുപത്രിയിൽ പ്രഥമിക ശുശ്രൂഷകൾനൽകിയതിന് ശേഷം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ദിവസം ബ്ളാങ്ങാട് ഇരട്ടപ്പുഴയിൽ പന്ത്രണ്ടോളം പേരെ തെരുവ് നായ കടിച്ചു പരിക്കേല്പിച്ചിരുന്നു.

Macare ad1

Comments are closed.