mehandi new

ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു

fairy tale

ഗുരുവായൂര്‍ : സുകൃതം തിരുവെങ്കിടത്തിന്റെ ആഭിമുഖ്യത്തില്‍ ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ചു. തിരുവെങ്കിടം എന്‍.എസ്.എസ് കരയോഗമന്ദിരത്തില്‍ നടന്ന ചടങ്ങ് മാധ്യമപ്രവര്‍ത്തകന്‍ വി.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സുകൃതം പ്രസിഡന്റ് മേഴ്‌സി ജോയ് അധ്യക്ഷയായിരുന്നു. തുടര്‍ന്ന് പലവ്യജ്ഞന കിറ്റ്, പ്രതിമാസ പെന്‍ഷന്‍ എന്നിവ വിതരണം ചെയ്തു. സി.സി.ടി.വി മാനേജിംഗ് ഡയറക്ടര്‍ കെ.ടി സഹദേവന്‍,  ശാന്തകുമാരി ബാലചന്ദ്രന്‍, ബാലന്‍ വാറണാട്ട്,  പി.മധുസൂധനന്‍, ചന്ദ്രന്‍ ചങ്കത്ത്  തുടങ്ങിയവര്‍ സംസാരിച്ചു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.