mehandi new
Browsing Tag

ചേറ്റുവ

അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

ചാവക്കാട് : അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കൊല്ലം സ്വദേശി മരിച്ചു.കൊല്ലം ചവറ സ്വദേശി സുരേഷ് (70) ആണ് മരിച്ചത്.ചാവക്കാട് ചേറ്റുവ ദേശീയ പാതയിൽ ഒരുമനയൂർ മാങ്ങോട്ട് പടിയിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്.