പൊന്നാനിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അകലാട് സ്വദേശി മരിച്ചു
ചാവക്കാട് : ചാവക്കാട്-പൊന്നാനി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ അകലാട് സ്വദേശിയായ യുവാവ് മരിച്ചു. അകലാട് കാട്ടിലപ്പള്ളി മഹ്ളറക്ക് സമീപം താമസിക്കുന്ന ശിഹാബ് (38) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.45-ഓടെ പൊന്നാനി പോലീസ് സ്റ്റേഷന്!-->…

