mehandi banner desktop
Chavakkad online
Browsing Tag

78 times donate blood

കൂനംമുച്ചിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; 78 തവണ രക്തം നൽകിയ മേജർ സ്റ്റൈജുവിനെ ആദരിച്ചു

കൂനംമുച്ചി: കൂനംമുച്ചി സെൻ്റ് സേവിയേഴ്‌സ് ദേവാലയത്തിലെ മേരിമാതാ കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അമല മെഡിക്കൽ കോളേജിൻ്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കൂനംമുച്ചി പാരിഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പിൽ അമ്പതോളം പേർ രക്തം ദാനം