ചാവക്കാട് നഗരസഭയിൽ എ എച് അക്ബറും ബിൻസി സന്തോഷും ചെയർമാനും വൈസ് ചെയർമാനും
ചാവക്കാട് : ചാവക്കാട് നഗരസഭയിൽ സിപിഎം ഏരിയ കമ്മറ്റിയംഗവും, പാർട്ടിയുടെ വിവിധ പോഷക സംഘടനകളുടെ നേതാവ് കൂടിയായ എ.എച്ച്. അക്ബർ ചെയർമാനാകും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. നഗരസഭയിൽ പതിനാറാം വാർഡിൽ നിന്നുളള കൗൺസിൽ!-->…

