mehandi new
Browsing Tag

Aanayottam

ആനയോട്ടത്തിൽ ഒമ്പതാം തവണയും കൊമ്പൻ ഗോപികണ്ണൻ ജേതാവായി

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടത്തിൽ കൊമ്പൻ ഗോപികണ്ണൻ ജേതാവായി. ഇതോടെ ഒമ്പതാം തവണയാണ് ഗോപികണ്ണൻ ആനയോട്ടത്തിൽ വിജയിയാകുന്നത്. ആനപ്രേമികൾക്ക് ഹരം പകർന്ന് ഉച്ചതിരിഞ്ഞ് മൂന്നിനാണ് ആനയോട്ടം ആരംഭിക്കുന്നത്. ക്ഷേത്രനാഴിക മണി

പ്രശസ്തമായ ഗുരുവായൂർ ആനയോട്ടം നാളെ

ഗുരുവായൂർ : ​ഗുരുവായൂർ ഉത്സവത്തിന്റെ ഭാഗമായ ആനയോട്ടം നാളെ ബുധനാഴ്ച നടക്കും. ഉത്സവത്തിന്റെ ആദ്യ ദിനമായ ബുധനാഴ്ച രാവിലെ ഏഴിന് ആനയില്ലാ ശീവേലിയും, ഉച്ചതിരിഞ്ഞ് മൂന്നിന് ചരിത്ര പ്രസിദ്ധമായ ആനയോട്ടവും നടക്കും. ആനയോട്ടമത്സരത്തിൽ പങ്കെടുക്കുന്ന

ഒറ്റക്കൊമ്പൻ ഗോകുല്‍ ഓട്ടത്തിൽ ഒന്നാമത്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവ ത്തിന്റെ ഭാഗമായി നടത്തുന്ന ചരിത്രപ്രസിദ്ധമായ ആനയോട്ടത്തില്‍ ഒറ്റക്കൊമ്പൻ ഗോകുല്‍ ജേതാവായി. മുന്നിൽ ഓടിയത് ചെന്താമരാക്ഷൻ ആയിരുന്നു അപ്സര ജംഗ്‌ഷൻ എത്തിയപ്പോൾ ചെന്താമരാക്ഷനെ മറി കടന്ന് ഗോകുൽ മുന്നോട്ട്

നാളെ ആനയോട്ടം – ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങൾ പൂർത്തിയായി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രോത്സവം ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പത്ത് ദിവസത്തെ ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന ഉത്സവ പകർച്ച, പ്രസാദ ഊട്ട് എന്നിവയ്ക്ക് വിപുലമായ സൗകര്യങ്ങൾ