mehandi banner desktop
Browsing Tag

Abdul hadi

എ പി ജെ അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി

എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ  ഏർപ്പെടുത്തിയ എ. പി. ജെ. അബ്ദുൽ കലാം ബാലപ്രതിഭാ പുരസ്‌കാരം  മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും എടക്കഴിയൂർ സ്വദേശി അബ്ദുൽ ഹാദി ഏറ്റുവാങ്ങി. ഒക്ടോബർ ആദ്യവാരത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

സംസ്ഥാന ഭിന്നശേഷി പുരസ്കാരം എടക്കഴിയൂർ സ്കൂൾ വിദ്യാർത്ഥിക്ക്

എടക്കഴിയൂർ: കേരള സംസ്ഥാന സാമൂഹിക നീതി വകുപ്പ് നൽകുന്ന സംസ്ഥാന ഭിന്നശേഷി പുരസ്കാരം എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിക്ക്. ബെസ്റ്റ് ചൈൽഡ് ക്രീറ്റിവിറ്റി വിത്ത്‌ ഡിസബിലിറ്റി വിഭാഗത്തിൽ തൃശൂർ ജില്ലയിൽ