പുന്നയൂർക്കുളം സാഹിത്യസമിതി പുസ്‌തക ചർച്ച സംഘടിപ്പിച്ചു
പുന്നയൂർക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരനും പുന്നയൂർക്കുളം സാഹിത്യ സമിതി സ്ഥാപക പ്രസിഡന്റുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ 'പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ' എന്ന നോവലിനെപ്പറ്റി പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ചർച്ച!-->…

