mehandi banner desktop
Chavakkad online

പുന്നയൂർക്കുളം സാഹിത്യസമിതി പുസ്‌തക ചർച്ച സംഘടിപ്പിച്ചു

fairy tale

പുന്നയൂർക്കുളം: അമേരിക്കൻ മലയാളി എഴുത്തുകാരനും പുന്നയൂർക്കുളം സാഹിത്യ സമിതി സ്ഥാപക പ്രസിഡന്റുമായ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവർ ‘ എന്ന നോവലിനെപ്പറ്റി പുന്നയൂർക്കുളം സാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ ചർച്ച നടത്തി.പുന്നയൂർക്കുളം കമലാസുറയ്യ സാംസ്‌കാരിക സമുച്ചയത്തിൽ കഥകാരൻ ടി ഡി രാമകൃഷ്ണൻ ചർച്ച നയിച്ചു. മുതിർന്ന പത്രപ്രവർത്തകൻ കുര്യൻ പാമ്പാടി, കവി സെബാസ്റ്റ്യൻ, ടി മോഹൻ ബാബു, ഫൈസൽ ബാവ, ഹക്കീം വെളിയത്ത് തുടങ്ങിയവർ പങ്കെടുത്തു. ടി എം ഡെറി പോൾ മോഡറേറ്റർ ആയി. ഷാജൻ വാഴപ്പുള്ളി നന്ദി പറഞ്ഞു.

planet fashion

Comments are closed.