തൊഴിയൂരിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു
ഗുരുവായൂർ : നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു ഡ്രൈവർ മരിച്ചു. ആനക്കോട്ട പാർക്കിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഗുരുവായൂർ കാവീട് കണ്ണനായ്ക്കൽ വീട്ടിൽ ജെയിംസ് (59) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിക്ക് തൊഴിയൂരിൽ വെച്ചാണ് അപകടം.!-->!-->!-->…