mehandi new
Browsing Tag

accident in sea

ചാവക്കാട് ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽപെട്ടു അപകടം

ചാവക്കാട് : ചാവക്കാട് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികളിൽ ഒരാൾ തിരയിൽ പെട്ട് അപകടം. കോയമ്പത്തൂർ ഭാരതി ഹയർസെക്കണ്ടറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥി വി എസ് ഗോകുലാണ് അപകടത്തിൽ പെട്ടത്. നാല്പതു പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് ഇന്ന്

കടലിൽ വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു

തളിക്കുളം : കടലിൽ കണ്ടാടി വല വിരിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ തിരയിൽപെട്ട് യുവാവ് മരിച്ചു. തളിക്കുളം നമ്പിക്കടവിൽ താമസിക്കുന്ന പേരോത്ത് കുമാരന്റെ മകൻ സുനിൽകുമാർ (52 ) ആണ് മരിച്ചത്. ഇന്ന് രാവി ലെ 06.40 ന് തളിക്കുളം നമ്പിക്കടവ് ബീച്ചിൽ

ശക്തമായ ചുഴലിക്കാറ്റിൽ മത്സ്യബന്ധന വള്ളത്തിന്റെ മേൽക്കൂര പറന്നു പോയി, നാല്പതോളം തൊഴിലാളികൾ…

മുനക്കകടവ്:  അഴിമുഖത്ത്  മീൻ പിടിക്കാൻ ഇറങ്ങിയ മത്സ്യബന്ധന വള്ളം ശക്തമായ ചുഴലിക്കാറ്റിൽ അകപ്പെട്ടു മേൽക്കൂര  പറന്നുപോയി.  രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് തൊഴിലാളികൾ പറഞ്ഞു. ചോഴിയേരകത്ത് വാസുദേവന്റെ ഉടമസ്ഥയിലുള്ള അപ്പുമാർ -3 എന്ന

കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട വിദ്യാര്‍ത്ഥിയെ രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം

പുന്നയൂർക്കുളം: കടലില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ സാഹസികമായി രക്ഷിച്ച യുവാക്കള്‍ക്ക് നാടിന്റെ ആദരം. അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാം വീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച്ച