mehandi new
Browsing Tag

Agriculture

അങ്ങാടിത്താഴം നവ ഗ്രൂപ്പിന്റെ പച്ചക്കറികൃഷി വിളവെടുപ്പ് നടത്തി

ഗുരുവായൂർ : അങ്ങാടിത്താഴം ജുമാഅത്ത് പള്ളിക്ക് സമീപം പരിക്കൽ പറമ്പിൽ നവഗ്രൂപ്പിന്റെ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.നിരവധി കർഷക അവർഡുകൾ ലഭിച്ചിട്ടുള്ള പി എം വഹാബ് ആണ്

ലക്ഷ്യം ഗുരുവായൂര്‍ മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനം – ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതിയുടെ…

ചാവക്കാട് : ഗുരുവായൂര്‍ മണ്ഡലത്തില്‍ സമഗ്ര കാർഷിക വികസനത്തിനായി ഗ്രീന്‍ ഗുരുവായൂര്‍ പദ്ധതി.ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ കാർഷിക രംഗത്ത് പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും കാർഷിക വികസന പ്രവർത്തനങ്ങൾ സംയോജിപ്പിച്ച്

നഗര കൃഷി പദ്ധതിക്ക് ചാവക്കാട് തുടക്കമായി

ചാവക്കാട് : പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗര കൃഷി പദ്ധതിക്ക് തുടക്കമായി. ഗുരുവായൂർ എം.എൽ.എ എൻ കെ അക്ബർ മൺചട്ടിയും നടീൽ വസ്തുക്കളും നല്കി ഉദ്ഘാടനം നിർവ്വഹിച്ചു. ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.

1000 രൂപയുടെ കൃഷി സാധനങ്ങൾ 200 രൂപക്ക് ചാവക്കാട് കൃഷിഭവനിൽ

ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതി 2022 - 23 ന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഹൈബ്രിഡ് പച്ചക്കറി വിത്ത്, 15കിലോ സമ്പുഷ്ട ജൈവവളം,ജൈവകുമിൾ നാശിനി, ജൈവ കീടനാശിനി തുടങ്ങി 1000 രൂപ വില വരുന്ന സാധനങ്ങൾ 200/-

നാളെ മുതൽ കുട്ടാടൻ പാടത്തെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കും

പുന്നയൂർ : കുട്ടാടൻ പാടശേഖരത്തിലെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് എൻ. കെ അക്ബർ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നാളെ മുതൽ പാടശേഖരത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും മാർച്ച് 31നകം മുഴുവൻ പ്രവർത്തനങ്ങളും

പച്ചക്കറി കൃഷിക്ക് മൺചട്ടി വിതരണം ചെയ്തു

ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതി 2021-22 പ്രകാരം പച്ചക്കറി കൃഷിക്കായി മൺചട്ടി വിതരണം പദ്ധതിയുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നിർവഹിച്ചു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് അദ്ധ്യക്ഷത വഹിച്ചു. പദ്ധതി

പറേക്കൽ താഴം പാടത്ത് കൃഷിയിറക്കി

ചാവക്കാട് : പുന്നയൂർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന പറേക്കൽ താഴം പാടത്ത് ഇത്തവണയും കൃഷിയിറക്കി. മുപ്പത്തഞ്ച് വർഷത്തിലേറെയായി കൃഷി ചെയ്യാതെ കിടന്നിരുന്ന ഭൂമിയിലാണ് കൃഷിയിറക്കിയത്. പുന്നയൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ്