ചികിത്സാ സഹായം – അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി പ്രിവിലേജ് കാർഡ്…
ചാവക്കാട് : അബൂദാബി കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ചാവക്കാട് ഹയാത്ത് ആശുപത്രിയുടെ സഹകരണത്തോടെ അബൂദാബിയിലുള്ള പ്രവാസികളുടെ ആയിരത്തോളം കുടുംബാംഗങ്ങൾക്ക് നിശ്ചിത ശതമാനം ചികിൽസാ ഇളവ് ലഭിക്കുന്നതിനുള്ള പ്രിവിലേജ് കാർഡ് പുറത്തിറക്കി.!-->…