mehandi new
Browsing Tag

Akshara

അക്ഷര പ്രീമിയർ ലീഗ് – ഡോട്ട് കോം, യുവിവാരിയർ ജേതാക്കൾ

കടപ്പുറം : അക്ഷര പുന്നക്കച്ചാൽ കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച ഫുട്ബാൾ പ്രീമിയം ലീഗ്, കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഉദ്ഘാടനം ചെയ്തു, സീനിയർ വിഭാഗം മത്സരത്തിൽ ഡോട്ട് കോം ടീമും  ജൂനിയർ വിഭാഗത്തിൽ യുവിവാരിയർ ടീമും ഒന്നാം സ്ഥാനം

എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കടപ്പുറം: തൃശ്ശൂർ നെഹ്‌റു യുവ കേന്ദ്രയും പുന്നക്കച്ചാൽ അക്ഷര കലാ കായിക സാംസ്‌കാരിക വേദിയും സംയുക്തമായി കേരള എയ്ഡ്‌സ് കണ്ട്രോൾ സൊസൈറ്റിയുടെ കീഴിൽ യുവജ്വാല ക്യാമ്പയിന്റെ ഭാഗമായി എയ്ഡ്‌സ് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. കടപ്പുറം
Rajah Admission

പുന്നക്കച്ചാൽ അക്ഷര കലാ സാംസ്‌കാരിക വേദിയെ അനുമോദിച്ച് ഗുരുവായൂർ എം എൽ എ

കടപ്പുറം : കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സിന്റെ കീഴിൽ 2021-2022 കാലഘട്ടത്തിൽ മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലയിലെ മികച്ച ക്ലബ്ബിനുള്ള നെഹ്‌റു യുവ കേന്ദ്ര അവാർഡ് ലഭിച്ച കടപ്പുറം പുന്നക്കച്ചാൽ
Rajah Admission

കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി അക്ഷരയുടെ തണ്ണീർ പന്തൽ

കടപ്പുറം : കടുത്ത വേനലിൽ പരീക്ഷയെ നേരിടുന്ന വിദ്യാത്ഥികൾക്ക് ആശ്വാസമായി തണ്ണീർ പന്തൽ ഒരുക്കി. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കടപ്പുറം ഗവണ്മെന്റ് സ്കൂളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓഫീസ് സ്റ്റാഫുകൾക്കും, ഇൻവിജിലെറ്റേഴ്സിനും വി എച്ച് എസ് ഇ
Rajah Admission

തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കടപ്പുറം : അക്ഷര കലാ സാംസ്‌കാരിക വേദിയും കടപ്പുറം പഞ്ചായത്ത്‌ വാർഡ് പതിനൊന്നും സംയുക്തമായി ചാവക്കാട് താലൂക് ആശുപത്രിയുടെയും കടപ്പുറം ഗവണ്മെന്റ് ആശുപത്രിയുടെയും കീഴിൽ തീരദേശ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.അക്ഷര കലാ സാംസ്‌കാരിക വേദിയിൽ
Rajah Admission

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു

കടപ്പുറം : വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ അക്ഷര കലാ-കായിക സാംസ്കാരിക വേദി ആദരിച്ചു.കുടുംബശ്രീ തൃശൂർ ജില്ല മിഷൻ ബാലസഭ ഫുട്ബോൾ ടൂർണമെന്റിൽ വിജയികളായ കടപ്പുറം സി ഡി എസ് ടീമിനും, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എം.എസ്.സി. സൈക്കോളജി
Rajah Admission

പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്കാരിക വേദിയ്ക്ക്‌ നെഹ്റു യുവകേന്ദ്ര യുവജന ക്ലബ്‌ പുരസ്‌കാരം

കടപ്പുറം : പുന്നക്കച്ചാല്‍ അക്ഷര കലാ സാംസ്‌കാരിക വേദിയ്ക്ക്‌ കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയത്തിന്റെ നെഹ്റു യുവകേന്ദ്ര ജില്ലാ തല യുവജന ക്ലബ്‌ പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ്‌ പുരസ്‌കാരം. പരിസ്ഥിതി, ആരോഗ്യം,
Rajah Admission

കടപ്പുറം പഞ്ചായത്ത്‌ കേരളോത്സവം കലാ മത്സരങ്ങളിൽ ഓവറോൾ ചരിത്ര നേട്ടവുമായി അക്ഷര

കടപ്പുറം : ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 2022 കേരളോത്സവം കലാ മത്സരങ്ങളിൽ അക്ഷര കലാ സാംസ്‌കാരിക വേദി പുന്നക്കച്ചാൽ ഓവറോൾ നേടി. 2005 മുതൽ പങ്കെടുത്ത 13 വർഷവും കേരളോത്സവങ്ങളിൽ ഓവറോൾ നേടാൻ കഴിഞ്ഞതായി ക്ലബ്‌ ഭാരവാഹികകൾ ആയ റ്റി കെ മുസ്താക്ക്,