mehandi banner desktop
Browsing Tag

Amal

അമൽ ചാരിറ്റബിൾ ട്രസ്റ്റ്, പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു.

ചമ്മനൂർ: അമൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം ചമ്മനൂർ അമൽ സ്കൂളിൽ വെച്ച് നടന്നു. പതിവ് പാനൽ രീതിയിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വോട്ടെടുപ്പിലൂടെയാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തത് എന്നത്