mehandi new
Browsing Tag

Anchangadi

കോവിഡ് – കടപ്പുറത്ത് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു

കടപ്പുറം : കോവിഡ് ബാധിച്ച് പഞ്ചായത്തിൽ ഇന്ന് മൂന്ന് പേർ മരിച്ചു.വാർഡ്‌ പതിനൊന്നിൽ രണ്ടുപേരും പതിനാലാം വാർഡിൽ ഒരാളുമാണ് മരിച്ചത്. പതിനാലാം വാർഡ്‌ തൊട്ടാപ്പ് പാഴുർ വീട്ടിൽ മുഹമ്മദ്‌ (65).പതിനൊന്നാം വാർഡിൽ അഞ്ചങ്ങാടി പുതുവീട്ടിൽ ഖദീജ (68),

ഉറപ്പാണ് അത് എൽ ഡി എഫ് ന്റെ തോൽവിയാണെന്ന് കുഞ്ഞാലിക്കുട്ടി

കടപ്പുറം :എൽ ഡി എഫിനന്റെ തോൽവിയാണു ഉറപ്പായത് എന്ന് പി കെ കുഞ്ഞാലി കുട്ടി പറഞ്ഞു. ഗുരുവായൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി മുസ്ലിം ലീഗിലെ കെ എൻ എ ഖാദർ ന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം അഞ്ചങ്ങാടിയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു

ചാവക്കാട് മേഖലയിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്‌

ചാവക്കാട് : ചാവക്കാടിന്റെ വിവിധ മേഘലകളിൽ കേന്ദ്രസേനയുടെ റൂട്ട് മാർച്ച്‌. നിയമസഭാ തുരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്നാണ് മാർച്ച്. കേന്ദ്രസേനയിലെ B193 അഡ്ഹോക് 410 ബറ്റാലിയനിലെ 45 പേരും ചാവക്കാട് പോലീസും ചേർന്നാണ് മാർച്ച്‌

തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച 42 പവൻ സ്വർണ്ണാഭരണം നഷ്ടപ്പെട്ടു

ചാവക്കാട് : തിരുവത്ര പുതിയറയിൽ ആളൊഴിഞ്ഞ വീട്ടിൽ കവർച്ച. 42 പവനോളം സ്വർണ്ണാഭരണം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. പുതിയറ സെന്ററിൽ മുസ്ലിം ലീഗ് ഓഫീസിനു എതിർവശത്തുള്ള അഷറഫിൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. അഞ്ചങ്ങാടിയിലെ സൽവ ഓഡിറ്റോറിയം ഉടമയും