പ്രതിഷേധ തിര – അണ്ടത്തോട് ബീച്ചിൽ കടൽഭിത്തി തകർന്നു
അണ്ടത്തോട്: അണ്ടത്തോട്, പെരിയമ്പലം ബീച്ചുകളിലെ കടലാക്രമണം തടയാൻ രണ്ടാഴ്ച്ച മുമ്പ് നിർമ്മാണം ആരംഭിച്ച കടൽഭിത്തി ശക്തമായ കടലാക്രമണത്തിൽ തകർന്നു കൊണ്ടിരിക്കുന്നു. 500 മീറ്റർ മാത്രമുള്ള കടൽഭിത്തി നിർമാണത്തിനെതിരെ നാട്ടുകാർ രംഗത്ത്!-->…