mehandi new
Browsing Tag

Anganvadi

പെരിയമ്പലം സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ഇന്ന്

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡായ പെരിയമ്പലം രണ്ടാം നമ്പർ അങ്കണവാടിയും  ലൈബ്രററിയും ഇന്ന് വൈകീട്ട് 3ന് നാടിന് സമർപ്പിക്കും. കാലങ്ങളായി വാടക കെട്ടിടത്തിൽ മാറി മാറി പ്രവർത്തിക്കുകയായിരുന്നു അങ്കണവാടി.    വാർഡ്

വർണ്ണാഭമായി അങ്കണവാടി പ്രവേശനോത്സവം

ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളിലും പ്രവേശനോത്സവം  വർണ്ണാഭമായി ആഘോഷിച്ചു. നാലാം വാർഡിലെ ബ്ലാങ്ങാട് 28-ാംi നമ്പർ  അംഗൻവാടിയിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.

അങ്കണവാടി പ്രവേശനോത്സവം – എ എൽ എം എസ് സി അംഗങ്ങൾ വീടുകൾ സന്ദർശിച്ച് കുട്ടികൾക്ക് സമ്മാനം നൽകി

കടപ്പുറം : ജൂൺ 3 ന്  കേരളത്തിലെ എല്ലാ അങ്കണവാടി കളിലൂം പ്രവേശനോത്സവം നടക്കുകയാണ്. 3 വയസ്സുമുതൽ പ്രവേശനം നേടിയ കുട്ടിക്ക്  6 വയസ്സു വരെ അംഗൻവാടിയിൽ പഠിക്കാം. മോണിംഗ് സ്നാക്സ്, ലഞ്ച്, ഈവനിംഗ് സ്നാക്സ് എന്നിവ അംഗൻ വാടികൾ നൽകും. കടപ്പുറം

ഉല്ലാസ തുമ്പികൾ വിനോദയാത്ര നടത്തി

കടപ്പുറം : കടപ്പുറം ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ 10, 11 അംഗനവാടി കുട്ടികളുടെ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. യാത്ര കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്വാലിഹ ഷൗക്കത്ത് ഫ്ലാഗ് ഓഫ്‌ ചെയ്തു. ഗുരുവായൂരിൽ

അങ്കണവാടി കുരുന്നുകൾ ഒത്തുകൂടി – പൂമൊട്ട് 2024വർണ്ണാഭമായി

തൊട്ടാപ്പ് : കടപ്പുറം പഞ്ചായത്തിലെ മുപ്പതോളം അങ്കണവാടികളിലെ കുരുന്നുകൾ ഒത്തുകൂടി. പൂമൊട്ട് 2024 വർണ്ണാഭമായി. കടപ്പുറം ഗ്രാമപഞ്ചായത്ത് അങ്കണവാടികളിലെ കുരുന്നുകളുടെ കലോത്സവം പൂമൊട്ട് 2024 യുവ എഴുത്തുകാരനും, ഇന്റർ നാഷണൽ ടാഗോർ അവാർഡ്

കേന്ദ്ര സർക്കാറിനെതിരെ അംഗൻവാടി ജീവനക്കാർ മാർച്ചും ധർണയും സംഘടിപ്പിച്ചു

ചാവക്കാട് : ദേശിയ പ്രേക്ഷോഭത്തിന്റെ ഭാഗമായി അംഗൻവാടി വർക്കെഴ്സ് ആന്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷൻ മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സി ഐ ടി യു

അങ്കണവാടികൾ പ്രവേശനോത്സവത്തിനൊരുങ്ങുന്നു – കുഞ്ഞുങ്ങൾക്ക് വീടുകളിൽ ചെന്ന് ഉപഹാരം നൽകി എ എൽ എം…

കടപ്പുറം : നവംബർ ഒന്നിന് അങ്കണവാടികളിൽ പ്രവേശനോത്സവം. പുതിയ കുഞ്ഞുങ്ങളുടെ അഡ്മിഷന് മുന്നോടിയായി എ എൽഎം എസ് സി (Anganwadi Level Monitoring and Support Committee )അംഗങ്ങളുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങളെ വീടുകളിൽ ചെന്നുകണ്ട് ഉപഹാരങ്ങൾ നൽകി.

അംഗൻവാടി നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ധർണ നടത്തി

ഗുരുവായൂർ : നഗരസഭയിലെ അംഗണവാടി വർക്കർമാരുടെയും ഹെൽപ്പർ മാരുടെയും നിയമനത്തിലെ ക്രമക്കേടിൽ പ്രതിഷേധിച്ച് ഗുരുവായൂർ നഗരസഭ മഹിളാ കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ ധർണ്ണ നടത്തി. ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ്ണ മഹിളാ

അടിയന്തര നടപടിവേണം – അംഗൻവാടികളിൽ അരി വിതരണം നിലച്ചു

കടപ്പുറം : വീറ്റ് ബെയ്സഡ് ന്യൂട്രീഷൻ പ്രോഗ്രാം പദ്ധതി പ്രകാരം അംഗൻവാടികളിൽ എത്തേണ്ട അരി വിതരണം നിലച്ചിട്ട് മാസങ്ങളായി. ഈ അരി ഉപയോഗിച്ചാണ് കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കാറുള്ളത്. അരിയുടെ കുറവുണ്ടാകുമ്പോൾ മാവേലി

കുരുന്നിലയും മക്കളും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശില്പശാല സംഘടിപ്പിച്ചു

ഗുരുവായൂർ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗൻവാടി ടീച്ചേഴ്സിനുവേണ്ടി കുരുനിലയും മക്കളും എന്ന ശില്പശാലസംഘടിപ്പിച്ചു. പ്രീ പ്രൈമറി കുട്ടികൾക്കായി തയ്യാറാക്കിയ കുരുന്നില പുസ്തക സമാഹാരത്തിന്റെ വിതരണവും നടത്തി.ഗുരുവായൂർ നഗരസഭാ പരിധിയിലെ മുഴുവൻ