mehandi new
Browsing Tag

Anganvadi

43 വർഷം അംഗൻവാടി ടീച്ചറായി സേവനമനുഷ്ടിച്ച് വിരമിച്ച ശ്രീദേവി ടീച്ചറെ ആദരിച്ചു

കടപ്പുറം: പഞ്ചായത്തിലെ ഏഴാം നമ്പർ അംഗൻവാടിയിൽ 43 വർഷം സേവനം അനുഷ്ഠിച്ച ശ്രീദേവി ടീച്ചറെ എസ് ടി യു അംഗൻവാടി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഓർഗനൈസേഷൻ പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽമുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ബി കെ സുബൈർ തങ്ങൾ

പുന്നയൂർക്കുളത്ത് ഉദ്‌ഘാടത്തിനൊരുങ്ങി ഇരുനില സ്മാർട്ട് അംഗൻവാടികൾ

പുന്നയൂർക്കുളം : പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്തിലെ സ്മാർട്ട്‌ അങ്കണവാടികള്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. പഞ്ചായത്തിന് കീഴിലെ ചമ്മന്നൂര്‍, പരൂര്‍, ഉപ്പുങ്ങല്‍, കുമാരന്‍പടി, ചെറായി എന്നീ അഞ്ചിടങ്ങളിലാണ് സ്മാർട്ട്‌ അങ്കണവാടികൾ

അംഗൻവാടി പ്രവേശനോത്സവം നടന്നു

മന്ദലാംകുന്ന് : അംഗൻവാടി പ്രവേശനോത്സവ ദിനമായ മെയ് മുപ്പതിന് പുന്നയൂർ പഞ്ചായത്ത് ഒന്നാം വാർഡ്‌ മന്ദലാംകുന്ന് നാൽപ്പത്തിയേഴാം നമ്പർ അംഗൻവാടിയിലെ പ്രവേശനോത്സവം വാർഡ് മെമ്പർ അസീസ്‌ മന്ദലാംകുന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന്

അംഗൻവാടിയിൽ സിപിഎം ന്റെ പാർട്ടി കൊടിയും തോരണങ്ങളും – യുഡിഎഫ് നേതൃത്വത്തിൽ അംഗൻവാടി ഉപരോധിച്ചു

പാലയൂർ : ചാവക്കാട് നഗരസഭ വാർഡ് 14ലെ 125ആം നമ്പർ അംഗവാടിയെ പാർട്ടി ഓഫീസ് ആക്കി മാറ്റിയെന്നു ആരോപിച്ച് യുഡിഫ് കൗൺസിലർമാരും, തെക്കൻ പാലയൂരിലെ ജനങ്ങളും അംഗൻവാടി ഉപരോധിച്ചു. ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ വി സത്താർ നയിക്കുന്ന വാഹന