mehandi banner desktop
Chavakkad online
Browsing Tag

Anganwadis

ചാവക്കാട് നഗരസഭയിൽ സ്മാർട്ട് അംഗനവാടികൾ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതി 2025-26-ന്റെ ഭാഗമായി സജ്ജമാക്കിയ സ്മാർട്ട് അംഗനവാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷാണ് ഉദ്ഘാടനം നിർവഹിച്ചത്. നഗരസഭയിലെ 26, 31 എന്നീ വാർഡുകളിലെ അംഗനവാടികളാണ്…

കുരുന്നുകളുടെ കൈപ്പുണ്യം; വട്ടേക്കാട് അങ്കണവാടിയിൽ നൂറുമേനി കിഴങ്ങ് വിളവെടുപ്പ്

കടപ്പുറം: പാട്ടും കളിയും കഥ പറച്ചിലുമായി അക്ഷരമുറ്റത്ത് വിസ്മയം തീർക്കുന്ന കുരുന്നുകൾ ഇനി മണ്ണറിഞ്ഞും വളരും. കടപ്പുറം ഗ്രാമപഞ്ചായത്തിലെ അടിതിരുത്തി ഒൻപതാം വാർഡിൽ പ്രവർത്തിക്കുന്ന വട്ടേക്കാട് ഒൻപതാം നമ്പർ അങ്കണവാടിയിലാണ് ടീച്ചറുടെയും…

ചാവക്കാട് നഗരസഭയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം വർണ്ണാഭമായി

ചാവക്കാട്: പുത്തൻ പ്രതീക്ഷകളോടെയും ആവേശത്തോടെയും ചാവക്കാട് നഗരസഭയിലെ അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നു. ആലുംപടി 117-ാം നമ്പർ അങ്കണവാടി, തെക്കൻ പാലയൂർ 125-ാം നമ്പർ അങ്കണവാടി എന്നിവിടങ്ങളിൽ കുരുന്നുകളെ വരവേൽക്കാൻ വൈവിധ്യമാർന്ന ചടങ്ങുകളാണ്…