mehandi banner desktop
Browsing Tag

Anniversary

ആകാശപ്പറവകൾ; മസ്ഗ (MAZGA) കോട്ടപ്പുറം 15-ാം വാർഷികം ആഘോഷിച്ചു

തിരുവത്ര : മസ്ഗ (MAZGA) കോട്ടപ്പുറത്തിന്റെ 15-ാം വാർഷികം ആകാശപ്പറവകൾ എന്ന പേരിൽ ഭിന്നശേഷി കുട്ടികളോടൊപ്പം ആഘോഷിച്ചു. ചാവക്കാട് മുനിസിപ്പാലിറ്റി റീഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികളുമൊത്ത് കേക്ക് മുറിച്ചും ഉച്ച ഭക്ഷണം കഴിച്ചും പായസം വിതരണം

കാരുണ്യത്തിന്റെ ഏഴാണ്ട്; ആൽഫ പാലിയേറ്റീവ് ചാവക്കാട് ലിങ്ക് സെന്റർ വാർഷികം ആഘോഷിച്ചു

​ചാവക്കാട്: ആൽഫ പാലിയേറ്റീവ് കെയർ ചാവക്കാട് ലിങ്ക് സെന്ററിന്റെ ഏഴാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ.എച്ച്. അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. ലിങ്ക് സെന്റർ പ്രസിഡന്റ് പി.കെ. ഫിയാസ് ചടങ്ങിൽ അധ്യക്ഷത

അണ്ടത്തോട് തഖ്‌വ ഇംഗ്ലീഷ് സ്കൂൾ വാർഷികം ആഘോഷിച്ചു

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ റെസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ വാർഷികാഘോഷം 'കളേഴ്‌സ് 2k26' പ്രോഗ്രാം സംഘടിപ്പിച്ചു. സ്കൂൾ കാമ്പസിൽ നടന്ന പരിപാടി പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസൻ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. തൗഫീഖ് ചാരിറ്റബ്ൾ

ചാവക്കാട് എം ആർ സ്കൂൾ 138-ാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : എം ആർ രാമൻ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളിന്റെ 138-ാം വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് എം സന്ധ്യ, അധ്യാപകരായ പി ഷീജ, കെ എസ് ലിജി എന്നിവരുടെ യാത്രയയപ്പും നഴ്സറി കലോത്സവവും

ഒരുമനയൂർ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ 34-ാം വാർഷികം ആഘോഷിച്ചു

ഒരുമനയൂർ: യൂഫോണി 2025 എന്ന പേരിൽ നാഷണൽ ഹുദ സെൻട്രൽ സ്കൂൾ ഒരുമനയൂരിൽ 34-ാം വാർഷികാഘോഷം ജമാഅത്തെ ഇസ്ലാമി തൃശൂർ ജില്ലാ പ്രസിഡന്റ് മുനീർ വരന്തരപിള്ളി ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അൽജാമിയ അൽ ഇസ്ലാമിയ ശാന്തപുരം

ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് താലൂക്ക് മ്യൂസിക് ക്ലബ്ബ് ഏഴാം വാർഷികം സംഘടിപ്പിച്ചു. സംഗീത തൽപരരായ, ചാവക്കാട് താലൂക്കിലെ ജീവനക്കാരും വിരമിച്ചവരും ഇവിടെനിന്ന് സ്ഥലം മാറിപ്പോയവരും ഉൾപ്പെടുന്ന സാംസ്കാരിക കൂട്ടായ്മയാണ് ചാവക്കാട് താലൂക്ക് മ്യൂസിക്

ശ്രദ്ദേയമായി തിരുവത്ര സംഗമം അയൽക്കൂട്ടം വാർഷികം

ചാവക്കാട് : തിരുവത്ര സംഗമം അയൽക്കൂട്ടം വാർഷികാഘോഷവും അനുമോദനവും ഇൻഫാക്ക് സംസ്ഥാന സെക്രട്ടറി സി പി ഹബീബു റഹ്മാൻ ഉദ്ഘാടനം ചെയ്തു. തിരുവത്ര ടി എം മഹൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ അയൽകൂട്ടം സൊസൈറ്റി പ്രസിഡണ്ട് കെ.കുഞ്ഞുമുഹമ്മദ് അധ്യക്ഷത

മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷികം ആഘോഷിച്ചു

പുന്നയൂർ : മന്ദലാംകുന്ന് ജി എഫ് യു പി സ്കൂൾ 102-ാം വാർഷിക സമ്മേളനം പുന്നയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ  ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി സമീർ അധ്യക്ഷത വഹിച്ചു.  ചാവക്കാട് എ. ഇ. ഒ പി.എം ജയശ്രീ  എൻഡോവ്മെന്റ് വിതരണം

പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ പി സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും…

പുതുപൊന്നാനി: പുതുപൊന്നാനി ഗവ. ഫിഷറീസ് എൽ.പി. സ്‌കൂൾ തൊണ്ണൂറ്റിനാലാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും കേരളാ വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഉദ്‌ഘാടനം ചെയ്‌തു. കവി ആലങ്കോട് ലീലാകൃഷ്‌ണൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ  അനുസ്മരണ  ദിനാചരണം സംഘടിപ്പിച്ചു.  മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ്