mehandi banner desktop
Browsing Tag

Anti drugs awareness

ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്

കടപ്പുറം : പുതിയങ്ങാടി 'സി എച്ച് നഗറിൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്  സംഘടിപ്പിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി എം മനാഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബി ടി നഈമ ബീവി അധ്യക്ഷത വഹിച്ചു. മുനക്കക്കടവ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്ഐ

ലഹരി വിമുക്ത ബോധവൽക്കരണ പ്രസംഗത്തിൽ നേട്ടം കൊയ്ത് ലിയാന ഫാത്തിമ

ചാവക്കാട് : ചാവക്കാട് ജനമൈത്രി പോലീസ് നടത്തിയ ലഹരി വിമുക്ത ബോധവൽക്കരണ പ്രസംഗ മൽസരത്തിൽ രാജാ സീനിയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി ലിയാന ഫാത്തിമക്ക് ഒന്നാം സ്ഥാനം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് തൃശ്ശൂർ സിറ്റി

‘ൻ്റെ മോനാ!’ ലഹരിവിരുദ്ധ ഹൃസ്വചിത്രം ശ്രദ്ധേയമാകുന്നു

ചാവക്കാട്: വിളക്കാട്ടുപാടം ദേവസൂര്യ കലാവേദിയും പാവറട്ടി ജനകീയ ചലച്ചിത്ര വേദിയും സംയുക്തമായി എം യു എ എൽ പി സ്കൂളിൻ്റെ സഹകരണത്തോടെ നിർമ്മിച്ച ഹൃസ്വ ചിത്രമാണ് "ൻ്റെ മോനാ ". നാടിൻറെ ഇന്നത്തെ അവസ്ഥ ഹൃസ്വചിത്രത്തിലൂടെ

ലഹരി വിരുദ്ധ നോട്ട് ബുക്കുകൾ വിതരണം ചെയ്തു

ചാവക്കാട് : മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്എസിൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ നോട്ട്ബുക്കുകൾ വിതരണം ചെയ്തു. നോട്ട്ബുക്ക് വിതരണത്തിന്റെ ഉദ്ഘാടനം ചാവക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ഷീജാ പ്രശാന്ത് നിർവഹിച്ചു. നോട്ട്ബുക്കിൽ

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

ചാവക്കാട് : ലഹരി വസ്തുക്കളും മയക്കുമരുന്നുകളുടെയും ഉപയോഗം സമൂഹത്തിൽ വ്യാപ്യച്ചു വരുന്ന പശ്ചാതലത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ പോരാടുക എന്ന മുദ്രാവാക്യമുയർത്തി മുസ്ലീം സർവീസ് സൊസൈറ്റി തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ചാവക്കാട്

സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ സിപിഐഎം നൈറ്റ് മാർച്ച്‌

ചാവക്കാട്: സമൂഹത്തെ കാർന്നു തിന്നുന്ന അതി മാരകമായ ലഹരിക്കെതിരെ സിപിഐഎം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. തിരുവത്ര ആനത്തല മുക്കിൽ നിന്നും ആരംഭിച്ച നൈറ്റ്‌ മാർച്ച് സിപിഐഎം ഏരിയ കമ്മിറ്റി അംഗം എം ആർ

പെരുന്നാള്‍ ദിനത്തില്‍ ലഹരിവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : ടീം ഓഫ് പുത്തന്‍കടപ്പുറം പെരുന്നാള്‍ ദിനത്തില്‍ പുത്തന്‍കടപ്പുറം ബീച്ചില്‍ ലഹരിവിരുദ്ധ സായാഹ്ന സംഗമം സംഘടിപ്പിച്ചു.   ഹാരിസ്, ബാദുഷ, ഖമറുദ്ധീന്‍,  റഫീഖ്, നജീര്‍, ഷക്കീര്‍, ലിയിക്കാത്ത് എന്നിവർ നേതൃത്വം നല്‍കി

ലഹരി മുക്ത മഹല്ല് പ്രഖ്യാപനത്തിനുള്ള പദ്ധതികളുമായി ചാവക്കാട് അങ്ങാടിത്താഴം മഹല്ല്

ചാവക്കാട്: അങ്ങാടിത്താഴം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിമുക്ത മഹല്ലിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തീരുമാനമായി. രക്ഷിതാക്കളെയും യുവതി യുവാക്കളെയും വിദ്യാർത്ഥികളേയും ഉൾപ്പെടുത്തിയുള്ള വിവിധ പദ്ധതികൾക്കാണ്

ലഹരിക്കെതിരെ യുവത- വടക്കേകാട് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തി

പുന്നയൂർക്കുളം: ലഹരിക്കെതിരെ യുവത' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് വടക്കേകാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. വടക്കേക്കാട് നായരങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്

ലഹരി വിരുദ്ധ സന്ദേശമുയർത്തി മഹാത്മ സോഷ്യൽ സെൻ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ചാവക്കാട് : മഹാത്മ മഹാത്മ സോഷ്യൽ സെന്റർ ഇഫ്ത്താർ കുടുംബ സംഗമവും ലഹരി വിരുദ്ധ സന്ദേശവും സംഘടിപ്പിച്ചു. ചാവക്കാട് തഹസിൽദാർ എം.കെ. കിഷോർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് നൗഷാദ് തെക്കും പുറം അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ എസ്.എച്ച്.ഒ.