mehandi new
Browsing Tag

Arangadi

ആറങ്ങാടി ഉപ്പാപ്പ പളളിയിൽ കവർച്ച നടത്തിയ പ്രതിയെ ഏർവാടിയിൽ നിന്നും പിടികൂടി

ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ ജുമാ മസ്ജിദിന് മുന്നിൽ സ്ഥിതി ചെയ്യുന്ന കമ്മിറ്റി ഓഫീസ് കുത്തിത്തുറന്ന് 80,000 രൂപയോളം മോഷ്ടിച്ച പ്രതിയെ ചാവക്കാട് പോലീസ് ഏർവാടിയിൽ നിന്നും പിടികൂടി. വയനാട് നെന്മേനി മലവയൽ മൂർക്കൻ വീട്ടിൽ സിദ്ധീഖ് മകൻ

വയറുവേദനയും ശർദിയും രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു – മരണകാരണം വ്യക്തമല്ല ആശുപത്രി…

ചാവക്കാട് : കടപ്പുറം ആറങ്ങാടി ഉപ്പാപ്പ മസ്ജിദിന് കിഴക്ക് ഭാഗം താമസിക്കുന്ന പണിക്കവീട്ടിൽ ഷബീർ മകൾ നൗല നഫീസ(7) യാണ് പൊന്നാനിയിലെ കുട്ടികളുടെ ആശുപത്രിയിൽവെച്ച് ഇന്ന് മരിച്ചുത്.പാടൂർ ടി ഐ ഇ സ്ക്കൂൾ 2-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് നഫീസ.
Rajah Admission

പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി അപകടം – രണ്ടു വിദ്യാർഥികളിൽ ഒരാൾ മരിച്ചു

കടപ്പുറം : ആറങ്ങാടി ഉപ്പാപ്പ ജാറം പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഒരാൾ മരിച്ചു.കടപ്പുറം തൊട്ടാപ്പ് പുളിഞ്ചോട്ടിൽ താമസിക്കുന്ന (മുനക്കകടവിൽ താമസിച്ചിരിന്ന)പുതു വീട്ടിൽ ഹിദായത്തുള്ള മകൻ മുഹമ്മദ് ഇർഫാൻ