ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ സമ്മേളനം: സ്വാഗത സംഘം ഓഫീസ് തുറന്നു
പുന്നയൂർക്കുളം : ഡിസംബർ 13 ന് അണ്ടത്തോട് ഹിറ നഗറിൽ നടക്കുന്ന ജമാഅത്തെ ഇസ്ലാമി എടക്കഴിയൂർ ഏരിയ സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ഏരിയാ പ്രസിഡണ്ട് വി. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. കുഞ്ഞിമുഹമ്മദ് തിരുവത്ര അദ്ധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം!-->…


