1866 ൽ രണ്ടുപേർ രക്തസാക്ഷികളായ ചാവക്കാട്ടുകാരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം – ഇനിയും വെളിച്ചം…
1866 ൽ ചാവക്കാട്ടുകാരായ മുപ്പതംഗ സായുധ പോരാളികൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ ആസൂത്രിതമായി ആക്രമണം സംഘടിപ്പിച്ചു. രണ്ടു പേർ മരിച്ചു, അഞ്ചു പേർക്ക് പരിക്കുപറ്റി, പതിനെടുപേർ പിടിയിലായി.ചാവക്കാട് മേഖലയിൽ നടന്ന ബ്രിട്ടീഷ് വിരുദ്ധ!-->…