Header
Browsing Tag

Arts

‘കണ്ടൽ ജീവിതത്തിന്’ യുഎസ് നോമിനേഷൻ

പാവറട്ടി : അമേരിക്കയിൽ നടക്കുന്ന സ്റ്റുഡന്റ് വേൾഡ് ഇംപാക്ട് ഫിലിം ഫെസ്റ്റിവലിൽ'മേരിമോളുടെ കണ്ടൽ ജീവിതത്തിന്' നോമിനേഷൻ ലഭിച്ചു. ബ്രസീലിലെ റിയോ ഡി ജനീറയിൽ അന്താരാഷ്ട്ര സാമൂഹിക-പരിസ്ഥിതി ചലച്ചിത്രമേളയിലും ഈ മാസം നടക്കുന്ന നേപ്പാൾ കൾച്ചറൽ

‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം കാ ക്കിപ്പടയുമായി ഷെബി ചാവക്കാട്…

ചാവക്കാട് : 'പ്ലസ് ടു', 'ബോബി' എന്നീ .ചിത്രങ്ങൾക്കു ശേഷം ഷെബി ചാവക്കാട് കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റ് എട്ട് തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിക്കും. എസ് വി പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷെജി

ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു

ചാവക്കാട് : പ്രശസ്ത ഡോക്യുമെന്ററി, സിനിമ സംവിധായകനായിരുന്ന കെ. ആർ മോഹനന്റെ അഞ്ചാം ചരമവാർഷിക ദിനമായ ജൂൺ 25 ന് ചാവക്കാട് നഗരസഭ കെ ആർ മോഹനൻ സ്മൃതി സംഘടിപ്പിച്ചു. വഞ്ചിക്കടവിലുള്ള കെ. ആർ. മോഹനൻ സ്മാരക ലൈബ്രറിയിൽ വെച്ച് നടന്ന പരിപാടി എൻ.

ചാവക്കാട് ഉപജില്ലാ വിദ്യാരംഗം കലാവേദി അഭിനയ ശില്പശാല

ചാവക്കാട് : ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ അഭിനയ ശില്പശാല സംഘടിപ്പിച്ചു. ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. ബി.അനിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത കഥകളി നാടകനടൻ പീശപ്പിള്ളി രാജീവൻ, സാഹിത്യകാരനായ റാഫി നീലങ്കാവിൽ

1 മണിക്കൂർ 13 മിനിറ്റ് ചൂണ്ട് വിരലിൽ 15 സെലിബ്രിറ്റികൾ വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ

ചാവക്കാട്: ഒരു മണിക്കൂർ പതിമൂന്നു മിനിറ്റ് കൊണ്ട് ചൂണ്ട് വിരൽ ഉപയോഗിച്ചു 15 സെലിബ്രിറ്റികളുടെ ചിത്രം വരച്ചു വഫ അബൂബക്കർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംനേടി. ചാവക്കാട് ഒരുമനയൂർ സ്വദേശിനിയായ വഫ എറണാകുളം സിന്റർബേ

ഉത്സവം 2021ന് ഗുരുവായൂരിൽ തുടക്കം

ഗുരുവായൂർ : കോവിഡ് വിതച്ച ഭീതികളിൽ ഏറ്റവുമധികം തളർന്ന് പോയ വിഭാഗം കലാകാരന്മാരാണെന്നും അവരെ കൈ പിടിച്ചുയർത്താൻ ഉത്സവം 2021ന് സാധിക്കുമെന്നും കെ വി അബ്ദുൾ ഖാദർ എംഎൽഎ. കേരള വിനോദ സഞ്ചാര വകുപ്പിന്റെ ഉത്സവം 2021 ഗുരുവായൂരിൽ ഉദ്ഘാടനം ചെയ്ത്

എക്സ്സൈസ് ഡിപ്പാർട്മെന്റ് ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാ മത്സരം – ഒന്നും രണ്ടും സ്ഥാനം രാജാ…

ചാവക്കാട് : ഗാന്ധിജയന്തിയോടനുബന്ധിച്ച് എക്സ്സൈസ് ഡിപ്പാർട്മെന്റ് ചാവക്കാട് റെയ്ഞ്ച് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ലഹരിവിരുദ്ധ ചിത്രരചനാമത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി രാജ സ്കൂൾ വിദ്യാർത്ഥികൾ. പത്താം ക്ലാസ് വിദ്യാർത്ഥി