mehandi new
Browsing Tag

Asha workers

ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക – ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

ചാവക്കാട് : ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക – ചാവക്കാട് മുൻസിപ്പൽ ഓഫീസിനു മുന്നിൽ ഐഎൻ ടി യു സി…

ചാവക്കാട് : ആശാ വർക്കർമാർക്ക് സ്ഥിരനിയമനം നൽകുക, അമിത ജോലിഭാരം ഒഴിവാക്കുക, പെൻഷൻ വിരമിക്കൽ അനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐഎൻ ടിയു സി ഗുരുവായൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് മുൻസിപ്പൽ ഓഫീസിനു

സര്‍ക്കാര്‍ സര്‍ക്കുലര്‍ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ്‌ പ്രതിഷേധം

പുന്നയൂർക്കുളം : ആശാ വർക്കർമാരുടെ സമരത്തിന് എതിരായ സർക്കാർ സർക്കുലർ കത്തിച്ച് പുന്നയൂർക്കുളത്ത് കോൺഗ്രസ് പ്രതിഷേധം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടന്ന പരിപാടി കുന്നക്കാടൻ അബൂബക്കർ

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

വടക്കേക്കാട് : ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വടക്കേക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കേക്കാട് മുക്കിലപീടിക സെൻ്ററിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് അജയകുമാർ വൈലേരി

ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആശാ വർക്കർമാരുടെ മാർച്ചും ധർണ്ണയും

ചാവക്കാട് : ആശ വർക്കെഴ്‌സ് യൂണിയൻ (സി ഐ ടി യു ) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക് ആശുപത്രിയിലേക്ക് ആശാ  വർക്കർമാർ മാർച്ചും ധർണ്ണയും നടത്തി. സി ഐ ടി യു ചാവക്കാട് ഏരിയ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു. യൂണിയൻ

കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണം – ആശ വർക്കെഴ്സ് യൂണിയൻ

ചാവക്കാട് : കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആശ വർക്കെഴ്സ് യൂണിയൻ സി ഐ ടി യു ആവശ്യപ്പെട്ടു. കൺവെൻഷൻ സി ഐ ടി യു  ചാവക്കാട് ഏര്യാ പ്രസിഡന്റ്‌ കെ എം അലി ഉദ്ഘാടനം ചെയ്തു. കെ എ സബിത അദ്യക്ഷത വഹിച്ചു. യൂണിയൻ

പുന്നയൂർകുളത്തെ ആശാവർക്കർമാർക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

പുന്നയൂർക്കുളം : ഗ്രാമപഞ്ചായത്തിലെ ആശാ പ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു. കോവിഡ് മഹാമാരിയിൽ ഉറ്റവരെയും ഉടയവരെയും മറന്ന് സ്വന്തം നാടിനു വേണ്ടി സ്തുത്യർഹമായ സേവനമനുഷ്ഠിച്ച ആശാ പ്രവർത്തകർക്കാണ്