വധശ്രമക്കേസിൽ പ്രതി പിടിയിൽ
വടക്കേകാട് : പോക്സോ കേസിൽ സാക്ഷി പറഞ്ഞയാളെ വൈരാഗ്യത്താൽ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചു കയറി കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വൈലേപീടിക സ്വദേശിയായ കണ്ണനായിൽ വീട്ടിൽ ഷക്കീർ(34 ) എന്നയാളെയാണ് വടക്കേകാട്!-->…


