mehandi new
Browsing Tag

Award

എസ്എസ്എൽസി നൂറു ശതമാനം വിജയം – കടപ്പുറം ഗവ. ഹൈസ്കൂളിന് ഉപഹാരം നൽകി

കടപ്പുറം : എസ്എസ്എൽസി ക്ക് നൂറു ശതമാനം വിജയം കൊയ്ത കടപ്പുറം ഗവ. ഹൈസ്കൂളിന് പൂർവ്വ വിദ്യാർഥികൾ ഉപഹാരം നൽകി. 1987 ലെ എസ് എസ് സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് ഉപഹാരം നൽകിയത്. പൂർവ്വ വിദ്യാർത്ഥികളായ ജമാൽ അറക്കൽ, ഷറഫുദ്ധീൻ

പ്രതിഭാ സംഗമം 2021 എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : നിയോജകമണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നൂറു ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുകളെയും എം എൽ എ പുരസ്‌കാരം നൽകി ആദരിച്ചു. പ്രതിഭ സംഗമം 2021 കേരള

എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

ചാവക്കാട് : തിരുവത്ര ഇ എം എസ് നഗർ യുവജന കലാ കായിക സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വാർഡ് 32- ലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും, എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച പുത്തൻ