mehandi new
Browsing Tag

Babari masjid

ജയിലും വെടിയുണ്ടയും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് നമ്മെ തടയില്ല – ആബിദ് ശൈഖ്…

ചാവക്കാട്: ബാബരിക്കു ശേഷം അനവധി പള്ളികൾക്കു നേരെ കൈയേറ്റത്തിന് ശ്രമിക്കുന്ന മോദി - അമിത്ഷാമാരെ പൗരത്വ പ്രക്ഷോഭം ഓർമ്മപ്പെടുത്തുകയാണെന്ന് ആബിദ് ശൈഖ് വരണാസി. സോളിഡാരിറ്റി ചാവക്കാട് ബാബരി നഗറിൽ സംഘടിപ്പിച്ച ഹിന്ദുത്വ വംശീയതക്കെതിരെ

ഹിന്ദുത്വ വംശീയതക്ക് താക്കീതായി യുവജന റാലിയും പൊതുസമ്മേളനവും – ഇന്ത്യയിലെ മുസ്‌ലിം സംഭാവനകൾ…

ചാവക്കാട് : ബാബരി മസ്ജിദിനു പിന്നാലെ നിരവധി പള്ളികൾ കൈയേറാൻ ശ്രമിക്കുന്ന ഹിന്ദുത്വ ഭീകരതക്ക് താക്കീതായി യുവജന റാലിയും പൊതുസമ്മേളനവും. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ചാവക്കാട് ബാബരി നഗറിൽ സംഘടിപ്പിച്ച പരിപാടിയിൽ ആയിരങ്ങൾ അണിനിരന്നു.
Ma care dec ad

ഹിന്ദുത്വ വംശീയതക്കെതിരെ യുവജന റാലിയും പൊതുസമ്മേളനവും – ഗ്യാൻവാപി സംരക്ഷണ പോരാളി ആബിദ് ശൈഖ്…

ചാവക്കാട് : ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് ചാവക്കാട് സംഘടിപ്പിക്കുന്ന യുവജന റാലിയിലും പൊതുസമ്മേളനവും ഇന്ന് ഞായർ നാലുമണിക്ക് ചാവക്കാട്. ഗ്യാൻവാപി സംരക്ഷണ പോരാട്ടത്തിലെ സജീവ സാന്നിധ്യം ആബിദ് ശൈഖ് വാരണസിയാണ്

ഡിസംബർ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനം – എസ് ഡി പി ഐ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു

ബാബരി മസ്ജിദ് ധ്വംസനത്തിന് ഡിസം 06 തിരഞ്ഞെടുത്തത് അംബേദ്കറുടെ ഓർമ്മ ദിനം ചർച്ച ചെയ്യാതിരിക്കാൻ ചാവക്കാട് : ഇന്ത്യൻ ഭരണഘടന ശിൽപ്പിയായ ഡോ.ബി.ആർ. അംബേദ്കറുടെ ഓർമ്മദിനം ചർച്ചയ്ക്ക് വിധേയമാക്കരുതെന്ന ലക്ഷ്യം കൂടി ഡിസംബർ ആറ് ബാബരി മസ്ജിദ്
Ma care dec ad

ബാബരി മസ്ജിദ് കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രകടനം നടത്തി

ചാവക്കാട്: ബാബരി മസ്ജിദ് തകർത്ത സംഭവത്തിലെ പ്രതികളെ കുറ്റവാളികൾ അല്ല എന്ന് കണക്കാക്കി വെറുതെ വിട്ട കോടതി വിധിയിൽ പ്രതിഷേധിച്ച് പിഡിപി പ്രവർത്തകർ ചാവക്കാട് നഗരത്തിൽ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് അഹമ്മദ്‌ ഖാൻ, ഹരിദാസ് ചാവക്കാട്, ഗഫൂർ,