mehandi banner desktop
Browsing Tag

Baby birth

സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് അഖിൽ മാരാരുടെ പരാമർശം – നടപടി ആവശ്യപ്പെട്ട് വനിതാ ഡോക്ടർ

ചാവക്കാട് : സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളെന്ന് വസ്തുതാ വിരുദ്ധ പരാമർശം  നടത്തിയ  അഖിൽ മാരാർക്ക് എതിരെ നടപടി ആവിശ്യപ്പെട്ട്  ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രെട്ടറിയ്ക്ക് പരാതി നൽകി. നിലവിലത്തെ