mehandi new
Browsing Tag

Badminton

തദ്ദേശ ദിനാഘോഷം – സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം

മണത്തല : 2025 തദ്ദേശ ദിനാഘോഷത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച സംസ്ഥാനതല ബാഡ്മിന്റൺ മത്സരത്തിൽ വയനാടിനു കിരീടം. ചാവക്കാട് മണത്തലയിലെ കണ്ണാട്ട് ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ബാഡ്മിന്റൺ മത്സരം ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്

ടീം അലൈവ് ചാവക്കാട് ബാഡ്മിന്റൺ ടൂർണമെന്റ് – പുന്നയൂർക്കുളം ജേതാക്കൾ

ചാവക്കാട്: പ്രവാസി വെൽഫയർ ദമാം ട്രോഫിക്ക് വേണ്ടി ടീം അലൈവ് ന്റെ നേതൃത്വത്തിൽ മണത്തല കണ്ണാട്ട് കോർട്ടിൽ സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിൽ പുന്നയൂർക്കുളം ടീം ജേതാക്കളായി. പുന്നയൂർക്കുളത്തിന് വേണ്ടി കളിച്ച ഷുക്കൂർ, ഷിനാസ് സഖ്യമാണ് ഒന്നാം

ശ്രീകൃഷ്ണ കോളേജ് അലുംനി യു എ ഇ ചാപ്റ്റർ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ദുബായ് : അലൂമിനി അസോസിയേഷൻ ഓഫ് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ (ആസ്ക് ) യു എ ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 1 സംഘടിപ്പിച്ചു. ദുബൈ ഖിസൈസിലെ ബാഡ്മിൻ്റൺ സ്പോർട്സ് അക്കാദമിയിൽ വെച്ച് നടന്ന ടൂർണമെന്റിൽ അൻവർ സാദിഖ്, അജാസ്

നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2 വിന് ആവേശോജ്ജ്വല സമാപനം

ദുബായ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് യുഎഇ ചാപ്റ്റർ സംഘടിപ്പിച്ച നമ്മൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ 2' 26 മെയ് 2024 ന് ദുബായിലെ ഖുസൈസിലെ ബാഡ്മിന്റൺ സ്പോർട്സ് അക്കാദമിയിൽ നടന്നു. എൻ ടി വി ചാനൽ ചെയർമാൻ മാത്തുക്കുട്ടി

ബാഡ്മിന്റൺ കളിക്കിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വാടാനപ്പള്ളി : ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വാടാനപ്പള്ളി ആൽമാവിന് സമീപം  നെല്ലിശ്ശേരി വിൻസെന്റ് മകൻ റിൻസോ  (37) ആണ് മരിച്ചത്. സെന്റ് സേവിയേഴ്സ് പള്ളി മുറ്റത്തെ ഷട്ടിൽ കോർട്ടിൽ കളിക്കുന്നതിനിടെ ബുധനാഴ്ച രാത്രി

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു

ചാവക്കാട് : കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ(KSTU) തൃശ്ശൂർ ജില്ല ഷട്ടിൽ ബാഡ്മിൻറൺ ടൂർണമെൻറ് ചാവക്കാട് അഞ്ചങ്ങാടി സ്മാഷ് ബാഡ്മിൻറൺ അക്കാദമിയിൽ സംഘടിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അക്ബർ ഫൈസൽ ടൂർണമെൻറ് ഉദ്ഘാടനം

ചാവക്കാട് ഉപജില്ലാ ബാഡ്മിന്റൺ – മമ്മിയൂർ എൽ എഫ് സ്കൂൾ ചാമ്പ്യൻമാർ

വടക്കേകാട് : മണികണ്ഠേശ്വരം എയ്സ് ബാഡ്മിൻറൺ അക്കാദമി ഇൻഡോർ കോർട്ടിൽ രണ്ടു ദിവസമായി നടന്നു വന്ന ചാവക്കാട് ഉപജില്ല സ്കൂൾ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പ് മത്സരം സമാപിച്ചു. പെൺകുട്ടികളുടെ വിഭാഗത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ

പാലയൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ ബാഡ്മിന്റൺ കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട് : പാലയൂർ സ്വദേശിയായ യുവാവ് ബാംഗ്ലൂരിൽ കുഴഞ്ഞു വീണ് മരിച്ചു. വാകയിൽ ചാക്കുണ്ണി തോബിയാസ് മകൻ ജെറിൻ തോബിയാസ് (23) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറര മണിയോടെയാണ് മരണം. ബാഡ്മിന്റൺ കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു